Saturday, December 5, 2009

വെളിവ്

ജാലകച്ചില്ലിൽ
നിറപ്പടർപ്പ്‌
തൂമിഴിത്തുമ്പും
തുറന്നിരിപ്പ്‌
കാണുവാൻ മാത്രമായ്‌
കാത്തിരിപ്പ്‌
കാണുന്ന മാത്രയിൽ
ചങ്കിടിപ്പ്‌